Friday, November 5, 2010


സാഹിത്യചരിത്ര ഗ്രന്ഥങ്ങള്‍


  • വടക്കന്‍ ഐതിഹ്യമാല - വാണിദാസ് എളയാവൂര്‍
  • ഗാഥ - എന്‍.മുരുകന്‍
  • മലബാര്‍ പഠനങ്ങള്‍ :സാമൂതിരി നാട് - കെ.എന്‍.എം നമ്പൂതിരി
  • മലയാള ചെറുകഥാ സാഹിത്യ ചരിത്രം - ഡോ.എം.എം. ബഷീര്‍
  • പ്രാചീന മലയാളം - ചട്ടമ്പിസ്വാമികള്‍
  • മധ്യകാല മലയാളം - ഡോ. പി.വി.വേലായുധന്‍പിള്ള
  • മലയാളഭാഷാ ചരിത്രം എഴുത്തച്ഛന്‍ വരെ - ഡോ.കെ .രത്നമ്മ
  • ഭാഷാപഠനങ്ങള്‍ - സി.എല്‍ ആന്‍റണി
  • ഐതിഹ്യമാല - കൊട്ടാരത്തില്‍ ശങ്കുണ്ണി
  • ഭാഷ പ്രണയികള്‍ - വെണ്മണി പി.വി ചാക്കോ
  • മധ്യകാല കേരള ഭാഷ - ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍
  • പതിനായിരം പഴഞ്ചൊല്ലുകള്‍ - വേലായുധന്‍ പണിക്കശ്ശേരി
  • വിജ്ഞാന ദീപിക - ഉള്ളൂര്‍
  • ജീവ ചരിത്ര സാഹിത്യം - ഡോ. കെ.എം.ജോര്‍ജ്
  • ഭാരതീയ സാഹിത്യ ചരിത്രം - ഡോ. കെ.എം.ജോര്‍ജ്
  • മലയാള സാഹിത്യ വിമര്‍ശനം - സുകുമാര്‍ അഴീക്കോട്
  • കേരള ഭാഷാ വിജ്ഞാനീയം - ഡോ.കെ.ഗോദവര്‍മ്മ
  • ഭാഷാ സാഹിത്യ ചരിത്രം - ആറ്റൂര്‍ കൃഷ്ണപിഷാരടി
  • മലയാള നാടക പ്രസ്ഥാനം - കാട്ടുമാടം നാരായണന്‍
  • സമ്പൂര്‍ണ്ണ മലയാളചരിത്രം - ഏഡി . പ്രൊ.പന്മന രാമചന്ദ്രന്‍നായര്‍
  • ഏഴിമല - കെ.ബാലകൃഷ്ണന്‍
  • വളരുന്ന കൈരളി - ഡോ. കെ.എം.ജോര്‍ജ്
  • ഇന്നത്തെ മലയാള സാഹിത്യം - പി.ദാമോദരന്‍ പിള്ള
  • മുത്തും പവിഴവും - ഡോ.കെ.എന്‍ എഴുത്തച്ഛന്‍
  • സാഹിത്യ കൌസ്തുഭം - വടക്കുംകൂര്‍ രാജരാജവര്‍മ്മ
  • പ്രാചീന മലയാള മാതൃകകള്‍ - ഉള്ളൂര്‍
  • കൈരളിയുടെ കഥ - എന്‍.കൃഷ്ണപിള്ള
  • ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍ - ഇളംകുളം കുഞ്ഞന്‍പിള്ള
  • സാഹിത്യ ചരിത്രം കൃഷ്ണഗാഥ വരെ - ഡോ. പി.വി. വേലായുധന്‍ പിള്ള
  • കുഞ്ചന് മുന്‍പ് - മാടശ്ശേരി
  • കുഞ്ചന് ശേഷം - മാടശ്ശേരി
  • കേരളഭാഷാ സാഹിത്യ ചരിത്രം - വെട്ടം മാണി
  • മലയാളസാഹിത്യ ചരിത്രം - പി.കെ.പരമേശ്വരന്‍നായര്‍
  • കേരള സംസ്കൃത സാഹിത്യ ചരിത്രം - വടക്കുംകൂര്‍ രാജരാജവര്‍മ്മ
  • ഭാഷാഗദ്യ സാഹിത്യ ചരിത്രം - ടി.എം.ചുമ്മാര്‍
  • മലയാള സാഹിത്യ ചരിത്രം 14-)o നൂറ്റാണ്ടുവരെ - പന്മന രാമചന്ദ്രന്‍നായര്‍
  • മലയാള സാഹിത്യം സ്വാതന്ത്ര ലബ്ധിക്കുശേഷം - എം.ആര്‍ ചന്ദ്രശേഖരന്‍
  • ആധുനിക കേരളസാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡി.സി.ബുക്സ്‌
  • മലയാള കവിതസാഹിത്യ ചരിത്രം - എം.ലീലാവതി
  • മലയാള നോവല്‍ സാഹിത്യ ചരിത്രം - കെ.എം.തരകന്‍
  • മലയാള നാടക സാഹിത്യ ചരിത്രം - ജി.ശങ്കരപിള്ള
  • സാഹിത്യ ചരിത്രവും പുരാണവും - വടക്കുംകൂര്‍ രാജരാജവര്‍മ്മ
  • കേരള സാഹിത്യ ചരിത്രങ്ങള്‍ 5 വാല്യങ്ങള്‍ - ഉള്ളൂര്‍
  • മലയാള ഭാഷാചരിത്രം - പി.ഗോവിന്ദപിള്ള
  • മലയാളസാഹിത്യ ചരിത്ര സംഗ്രഹം - പി.ശങ്കരന്‍ നമ്പ്യാര്‍
  • കേരളഭാഷാസാഹിത്യ ചരിത്രം - ആര്‍.നാരായണപണിക്കര്‍

No comments: