Wednesday, July 31, 2013


മലയാളത്തിലെ എക്കാലത്തെയും കലാ-സാഹിത്യ-സാംസ്കാരിക പ്രതിഭകളെ അനുസ്മരിക്കുകയാണ് ജീവചരിത്രം പേജില്‍ ( കടപ്പാട് : കേരള സാഹിത്യ അക്കാദമി )
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാഹിത്യകുതുകികള്‍ക്കും ഉപകാരപ്രദമാകുമെന്നു വിശ്വസിക്കുന്നു . 
അപൂര്‍ണമായ ഈ സംരംഭം പൂര്‍ത്തീകരിക്കാന്‍ എല്ലാ ഭാഷാസ്നേഹികളുടെയും സഹായം പ്രതീക്ഷിക്കുന്നു.

ജീവിച്ചിരിക്കുന്ന മറ്റു പ്രതിഭകളുടെ ജീവചരിത്രം നല്‍കി സഹകരിക്കുമല്ലോ?
ഇ മെയില്‍ : pachamalayalamblog@gmail.com