Saturday, July 30, 2011


വയലാര്‍ അവാര്‍ഡ്‌ 

കവിയും സിനിമാഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി 1977-ല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്   എഴുത്തുക്കാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന കുറേപേര്‍ നിര്‍ദ്ദേശിക്കുന്ന കൃതികളില്‍ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാര്‍ അവാ‍ര്‍ഡ് നിശ്ചയിക്കുന്നത്

25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.
പുരസ്‌കാരജേതാക്കള്‍

വര്‍ഷം വ്യക്തി കൃതി

1977
ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി

1978
പി.കെ. ബാലകൃഷ്ണന്‍ - ഇനി ഞാന്‍ ഉറങ്ങട്ടെ

1979
മലയാറ്റൂര്‍ രാമകൃഷ്ണന്‍ - യന്ത്രം

1980
തകഴി ശിവശങ്കരപ്പിള്ള - കയര്‍

1981
വൈലോപ്പിള്ളി ശ്രീധരമേനോന്‍ - മകരകൊയ്ത്ത്

1982
.എന്‍.വി. കുറുപ്പ് - ഉപ്പ്

1983
വിലാസിനി - അവകാശികള്‍

1984
സുഗതകുമാരി - അമ്പലമണികള്‍

1985
എം.ടി. വാസുദേവന്‍ നായര്‍ - രണ്ടാമൂഴം

1986
എന്‍.എന്‍. കക്കാട് - സഫലമീയാത്ര

1987
എന്‍. കൃഷ്ണപിള്ള - പ്രതിപാത്രം ഭാഷണഭേദം

1988
തിരുനല്ലൂര്‍ കരുണാകരന്‍ - തിരുനെല്ലൂര്‍ കരുണാകരന്റെ കവിതകള്‍

1989
സുകുമാര്‍ അഴീക്കോട് - തത്ത്വമസി

1990
സി. രാധാകൃഷ്ണന്‍ - മുന്‍പേ പറക്കുന്ന പക്ഷികള്‍

1991
. വി. വിജയന്‍ - ഗുരുസാഗരം

1992
എം.കെ. സാനു - ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം

1993
ആനന്ദ് (പി. സച്ചിദാനന്ദന്‍) - മരുഭൂമികള്‍ ഉണ്ടാകുന്നത്

1994
കെ. സുരേന്ദ്രന്‍ - ഗുരു

1995
തിക്കോടിയന്‍ - അരങ്ങു കാണാത്ത നടന്‍

1996
പെരുമ്പടവം ശ്രീധരന്‍ - ഒരു സങ്കീര്‍ത്തനം പോലെ

1997
മാധവിക്കുട്ടി - നീര്‍മാതളം പൂത്ത കാലം

1998
എസ്. ഗുപ്തന്‍നായര്‍ - സൃഷ്ടിയും സ്രഷ്ടാ!വും

1999
കോവിലന്‍ - തട്ടകം

2000
എം.വി. ദേവന്‍ - ദേവസ്​പന്ദനം

2001
ടി. പദ്മനാഭന്‍ - പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്

2002
കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍ (അവാര്‍ഡ് സ്വീകരിച്ചില്ല)

2003
എം. മുകുന്ദന്‍ - കേശവന്റെ വിലാപം

2004
സാറാ ജോസഫ് - ആലാഹയുടെ പെണ്‍മക്കള്‍

2005
കെ.സച്ചിദാനന്ദന്‍ - സാക്ഷ്യങ്ങള്‍

2006
സേതു - അടയാളങ്ങള്‍

2007
എം. ലീലാവതി - അപ്പുവിന്റെ അന്വേഷണം

2008
എം.പി. വീരേന്ദ്രകുമാര്‍ - ഹൈമവതഭൂവില്‍

2009
എം. തോമസ് മാത്യു - മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം

2010
വിഷ്ണുനാരായണന്‍ നമ്പൂതിരി-
ചാരുലത 


2011 കെ.പി.രാമനുണ്ണി - ജീവിതത്തിന്റെ പുസ്തകം 

No comments: