Tuesday, December 28, 2010

പുരസ്കാരങ്ങള്‍

എഴുത്തച്ഛന്‍ പുരസ്‌കാരം : കേരളസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം . ഒരു ലക്ഷം രൂപയും

പ്രശസ്തിപത്രവും അടങ്ങിയതാണ് ഈ പുരസ്കാരം .1993 മുതലാണ്‌ ആരംഭിച്ചത് .

  • 1993 - ശൂരനാട് കുഞ്ഞന്‍പിള്ള
  • 1994 - തകഴി ശിവശങ്കരപിള്ള
  • 1995 - ബാലാമണിയമ്മ
  • 1996 - ഡോ.കെ.എം ജോര്‍ജ്
  • 1997 - പൊന്‍കുന്നം വര്‍ക്കി
  • 1998 - എം.പി.അപ്പന്‍
  • 1999 - കെ.പി.നാരായണപിഷാരടി
  • 2000 - പാലാ നാരായണന്‍നായര്‍
  • 2001 - .വി. വിജയന്‍
  • 2002 - കമലാസുരയ്യ (മാധവികുട്ടി )
  • 2003 - ടി.പത്മനാഭന്‍
  • 2004 - സുകുമാര്‍ അഴീക്കോട്
  • 2005 - എസ് .ഗുപ്തന്‍നായര്‍
  • 2006 - കോവിലന്‍
  • 2007 - .എന്‍.വി.കുറുപ്പ്
  • 2008 - അക്കിത്തം അച്യുതന്‍ നമ്പൂതിരി
  • 2009 - സുഗതകുമാരി
  • 2010 - പ്രൊഫ.എം.ലീലാവതി 
  • 2011 -  എം.ടി.വാസുദേവന്‍ നായര്‍ 

    6 comments:

    സ്മിത് അരവിന്ദ് said...

    മറ്റ് പുരസ്കാരങ്ങൾ കൂടി ഇത്തരത്തിൽ ഥുദർന്നു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

    syamamegham said...

    സുഹൃത്തേ,
    ഇത് വലിയ ഉപകാരം തന്നെ. ഒരു സാഹിത്യക്വിസ്സ് നടത്താന്‍ എപ്പോള്‍ വേണമെങ്കിലും പച്ചമലയാളം കാരണം സാധിക്കും. പത്തു പൊട്ടച്ചോദ്യങ്ങള്‍ അച്ചടിച്ചുപുസ്തകമാക്കി വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ താങ്കളേപ്പോലുള്ളവരും ഉണ്ടല്ലോ എന്നത് ഏറ്റവും ആശാവഹമായ കാര്യമാണ്. സമൂഹത്തില്‍ നന്മയുടെ അവസാന തുള്ളിയും അപ്രത്യക്ഷമായിട്ടില്ല എന്നത് ഏറെ സന്തോഷിപ്പിക്കുന്നു.

    എം.അജീഷ്‌ said...

    മറ്റു പുരസ്കാരങ്ങളും വളരെ വേഗം പോസ്റ്റ്‌ ചെയ്യാം.
    സമയക്കുറവ് ഒരു പ്രശ്നമാണ്.
    സഹായിക്കാമെന്ന് പറഞ്ഞ പല ബ്ലോഗ്‌ സുഹൃത്തുക്കളുടെ സഹകരണവും പ്രതീക്ഷിക്കുന്നു.

    Ancy said...

    so helpful.thank u sir.....

    റംല നസീര്‍ മതിലകം said...

    Thank you Ajeesh. Ramla.

    Kalavallabhan said...

    നന്നായി.