പി. കുഞ്ഞിരാമന് നായര്‍ കവിതാപുരസ്കാരം | ||
1996 മുതല്‍ പി. കുഞ്ഞിരാമന് നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം . പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം . വര്‍ഷം - കവിത - ഗ്രന്ഥകര്‍ത്താവ് 1997 - മലയാളം - സച്ചിദാനന്ദന് 1998 - ചന്ദനനാഴി - പ്രഭാവര്‍മ്മ 1999 - ഉത്സവബലി - പുതുശ്ശേരി രാമചന്ദ്രന് 2000 - മറവി എഴുതുന്നത് - ദേശമംഗലം രാമകൃഷ്ണന് 2001 - മഴതന്‍ മറ്റേതോ മുഖം - വിജയലക്ഷ്മി 2002 - ഈ പുരാതന കിന്നരം - ഒ.എന്‍.വി. കുറുപ്പ് 2003 - സമസ്തകേരളം പി.ഒ. - ഡി. വിനയചന്ദ്രന് 2004 - ഒറ്റയാള്‍ പട്ടാളം - ചെമ്മനം ചാക്കോ 2005 - ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്ഭാഗം - രണ്ട് - ആറ്റൂര്‍ രവിവര്‍മ്മ 2006 - കെ. അയ്യപ്പപ്പണിക്കരുടെ കവിതകള്‍ - ഡോ. കെ. അയ്യപ്പപ്പണിക്കര്‍ 2007 - മണലെഴുത്ത് - സുഗതകുമാരി 2008 - ഉത്തരായണം - വിഷ്ണുനാരായണന്‍ നമ്പൂതിരി 2009 - സുഷുംനയിലെ സംഗീതം - പി. കെ. ഗോപി |
Friday, July 29, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment