മുട്ടത്ത് വര്‍ക്കിയുടെ ഓര്‍മയ്ക്കായി മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം. 1992 ഒ.വി.വിജയന്‍ 1993 വൈക്കം മുഹമ്മദ് ബഷീര്‍ 1994 എം.ടി.വാസുദേവന്‍ നായര്‍ 1995 കോവിലന്‍ 1996 കാക്കനാടന്‍ 1997 വി.കെ.എന്‍. 1998 എം.മുകുന്ദന്‍ 1999 പുനത്തില്‍ കുഞ്ഞബ്ദുള്ള 2000 ആനന്ദ് 2001 എന്‍.പി.മുഹമ്മദ് 2002 പൊന്‍ങ്കുന്നം വര്‍ക്കി 2003 സേതു 2004 സി. രാധാകൃഷ്ണന്‍ 2005 പോള്‍ സക്കറിയ 2006 കമല സുരയ്യ (മാധവിക്കുട്ടി) 2007 ടി. പദ്മനാഭന്‍ 2008 എം.സുകുമാരന്‍ 2009 എന്‍.എസ്.മാധവന്‍ - ഹിഗ്വിറ്റ 2010 പി. വല്‍സല ( സമഗ്രസംഭാവന ) 2011 സാറാജോസഫ് - പാപത്തറ |
Saturday, July 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment