Friday, November 5, 2010

ആത്മകഥ
· സാഹിത്യപഞ്ചാനനന്‍         _    സ്മരണമണ്ഡലം
·        പി.കേശവദേവ്‌              _    എതിര്‍പ്പ്
·        ജോസഫ് മുണ്ടശ്ശേരി          _    കൊഴിഞ്ഞ ഇലകള്‍
·        പി.കേശവദേവ്‌              _    കഴിഞ്ഞകാലം
·        ചെറുകാട്                  _    ജീവിതപ്പാത
·        ഫാദര്‍ ജോസഫ്‌ വടക്കന്‍     _    എന്റെ കുതിപ്പും കിതപ്പും
·        ചങ്ങമ്പുഴ                   _    തുടിക്കുന്ന താളുകള്‍
·        തോപ്പില്‍ഭാസി              _    ഒളിവിലെ ഓര്‍മ്മകള്‍
·        പി. കുഞ്ഞിരാമന്‍ നായര്‍       _    കവിയുടെ കാല്‍പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍                                
·        കെ.എം.പണിക്കര്‍            _    ആത്മകഥ
·        വി.ടി. ഭട്ടതിരിപ്പാട്           _    കണ്ണീരും കിനാവും,കര്‍മ്മവിപാകം
·        ജി.ശങ്കരക്കുറുപ്പ്              _    ഓര്‍മ്മയുടെ ഓളങ്ങളില്‍
·        ഞാന്‍                     _    എന്‍.എന്‍.പിള്ള
·        തകഴി                     _    ഓര്‍മ്മയുടെ  തീരങ്ങളില്‍,ബാല്യകാലകഥ, 
                                          എന്‍റെ വക്കീല്‍ ജീവിതം
·        പൊന്‍കുന്നം വര്‍ക്കി          _    എന്‍റെ വഴിത്തിരിവ്
·        എസ്.കെ പൊറ്റക്കാട്        _    എന്‍റെ വഴിയമ്പലങ്ങള്‍
·        വൈക്കംമുഹമ്മദ്‌ ബഷീര്‍       _    ഓര്‍മ്മയുടെ അറകള്‍
·        തിക്കോടിയന്‍               _    അരങ്ങുകാണാത്ത നടന്‍
·        പവനന്‍                   _    ആദ്യകാല സ്മരണകള്‍, അനുഭവങ്ങളുടെ സംഗീതം
·        സി.അച്യുതമേനോന്‍          _    എന്‍റെ ബാല്യസ്മരണകള്‍
·        ലളിതാംബിക അന്തര്‍ജനം      _    ആത്മകഥക്ക് ഒരാമുഖം
·        ടി.വി.ഈച്ചരവാര്യര്‍           _    ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
·        പുതുപ്പള്ളി രാഘവന്‍          _    വിപ്ലവസ്മരണകള്‍
·        ഞരളത്ത് രാമപ്പൊതുവാള്‍     _    സോപാനം
·        കുറ്റിപ്പുഴ                    _    സ്മരണമഞ്ജരി
·        എന്‍.പി.മന്‍മഥന്‍             _    സ്മൃതിദര്‍പ്പണം
·        പി.കേശവന്‍                _    ജീവിതകഥ
·        ഗുരു നിത്യചൈതന്യയതി       _    യതിചരിതം
·        സി.എ.ബാലന്‍               _    തൂക്കുമരത്തിന്റെ നിഴലില്‍
·        വി.കെ മാധവന്‍കുട്ടി           _    അപകടം എന്‍റെ സഹയാത്രികന്‍
·        ഭാരതി ഉദയഭാനു             _    അടുക്കളയില്‍ നിന്ന് പാര്‍ലമെന്റിലേക്ക്
·        കലാമണ്ഡലം കൃഷ്ണന്‍നായര്‍     _    എന്‍റെ ജീവിതം അരങ്ങിലും,അണിയറയിലും
·        കലാമണ്ഡലം രാമന്‍കുട്ടിനായര്‍   _    തിരനോട്ടം
·        ഹൈദരലി                  _    ഓര്‍ത്താല്‍ വിസ്മയം
·        മാധവിക്കുട്ടി                 _    എന്‍റെ കഥ, നീര്‍മാതളം പൂത്തകാലം,            
                                           ബാല്യകാല സ്മരണകള്‍
  • കെ.എ ദാമോദരന്‍             _    തിരിഞ്ഞുനോക്കുമ്പോള്‍
  • കെ.സി.ചാക്കോ               _    ജീവിത മുദ്രകള്‍
  • പി.ആര്‍ കുറുപ്പ്                _    എന്‍റെ നാടിന്റെ കഥ എന്റെയും
  • എം.കെ.കെ.നായര്‍             _    ആരോടും പരിഭവമില്ലാതെ
  • ആനി തയ്യില്‍                 _    ഇടങ്ങഴിയിലെ കുരിശു
  • കെ. കല്യാണിക്കുട്ടിയമ്മ          _    പഥികയും വഴിയോരത്തെ മണിദീപങ്ങളും
  • പി.ജെ ചെറിയാന്‍             _    എന്റെ ജീവിതം
  • അന്നാചാണ്ടി                 _    ആത്മകഥ  
  • സി.കെ.രേവതിയമ്മ            _    സഹസ്ര പൂര്‍ണ്ണിമ
  • പുത്തന്‍ കാവ്‌ മാത്തന്‍ തരകന്‍ _    എന്റെ കഥയില്ലായ്മകള്‍
  • എം.പി.അയ്യപ്പന്‍               _    ഒരു സൗന്ദര്യ പ്രേമത്തിന്റെ കഥ
  • എസ്.കെ. നായര്‍             _     മറക്കാത്ത കഥകള്‍
  • കെ.സി.മാമ്മന്‍പിള്ള            _    ജീവിത സ്മരണകള്‍
  • സി.കേശവന്‍                 _    ജീവിതസമരം
  • ഇ.വി.കൃഷ്ണപിള്ള                _    ജീവിത സ്മരണകള്‍
  • വെണ്ണിക്കുളം ഗോപാലകുറുപ്പ്     _    ആത്മരേഖ
  • കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍    _    എന്റെ മൃഗയാസ്മരണകള്‍
  • മലയാറ്റൂര്‍ രാമകൃഷ്ണന്‍           _    സര്‍വ്വീസ്‌ സ്റ്റോറി
  • സി.എച്ച് കുഞ്ഞപ്പ             _    സ്മരണകള്‍ മാത്രം
  • വൈലോപ്പിള്ളി                _    കാവ്യലോകസ്മരണകള്‍   
  • പല്ലാവൂര്‍ അപ്പുമാരാര്‍           _    പ്രണാമം
  • എന്‍.കൃഷ്ണപിള്ള                _    അനുഭവങ്ങള്‍ അഭിമതങ്ങള്‍
  • തോട്ടം രാജശേഖരന്‍          _    ഉദ്യോഗപര്‍വ്വം
  • എ .കെ. ഗോപാലന്‍           _    എന്റെ ജീവിത കഥ
  • എ. പി ഉദയഭാനു              _    എന്റെ കഥയില്ലായ്മകള്‍
  • പി.ജെ ആന്‍റണി              _    എന്റെ നാടക സ്മരണകള്‍
  • ഡോ. പി.കെ.ആര്‍ വാര്യര്‍       _    ഒരു സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
  • എന്‍.ഗോവിന്ദന്‍കുട്ടി            _    ഓര്‍മ്മയുടെ കഥ
  • കെ.സുരേന്ദ്രന്‍                 _    ജീവിതവും ഞാനും
  • സലിം ആലി                 _    ഒരു കുരുവിയുടെ പതനം
  • രാമചന്ദ്രന്‍നായര്‍              _    ഞാന്‍ ജീവിച്ചു എന്നതിന്റെ തെളിവ്‌
  • എസ്.ഗുപ്തന്‍ നായര്‍            _    മനസാസ്മരാമി
  • കെ.എം മാത്യു                _    എട്ടാമത്തെ മോതിരം
  • ജോണ്‍ പോള്‍                _    പാളങ്ങള്‍
  • ഫാബി ബഷീര്‍               _    ബഷീറിന്റെ എടിയേ
    


No comments: