Friday, July 29, 2011

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

  • 1955 - ആര്‍ .നാരായണപ്പണിക്കര്‍ - ഭാഷാചരിത്രം
  • 1956 - കെ.സി.ചാക്കോ - പാണിനീയ പ്രദ്യോതം
  • 1957 - തകഴി ശിവശങ്കരപിള്ള – ചെമ്മീന്‍
  • 1958 - കെ.പി.കേശവമേനോന്‍ - കഴിഞ്ഞകാലം
  • 1960 - പി.സി.കുട്ടികൃഷ്ണന്‍(ഉറൂബ്) - സുന്ദരികളും സുന്ദരന്മാരും
  • 1963 - ജി.ശങ്കരകുറുപ്പ് - വിശ്വദര്‍ശനം
  • 1964 - പി.കേശവദേവ്‌ - അയല്‍ക്കാര്‍
  • 1965 - ബാലാമണിയമ്മ മുത്തശ്ശി
  • 1966 - കുട്ടികൃഷ്ണമാരാര്‍ - കല ജീവിതം തന്നെ
  • 1967 - പി. കുഞ്ഞിരാമന്‍നായര്‍ - താമരത്തോണി
  • 1969 - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - കാവിലെ പാട്ട്
  • 1970 - എം.ടി.വാസുദേവന്‍നായര്‍ - കാലം
  • 1971 - വൈലോപ്പിള്ളി ശ്രീധരമേനോന്‍ - വിട
  • 1972 - എസ്.കെ .പൊറ്റക്കാട് - ഒരു ദേശത്തിന്റെ കഥ
  • 1973 - അക്കിത്തം അച്യുതന്‍ നമ്പൂതിരി - ബലി ദര്‍ശനം
  • 1974 - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - കാമസുരഭി
  • 1975 - .എന്‍.വി.കുറുപ്പ് - അക്ഷരം
  • 1976 - ചെറുകാട് - ജീവിതപ്പാത
  • 1977 - ലളിതാംബിക അന്തര്‍ജ്ജനം - അഗ്നിസാക്ഷി
  • 1978 - സുഗതകുമാറി - രാത്രിമഴ
  • 1979 - എന്‍.വി.കൃഷ്ണ വാര്യര്‍ - വള്ളത്തോളിന്റെ കാവ്യ ശില്പം
  • 1980 - പുനത്തില്‍ കുഞ്ഞബ്ദുള്ള - സ്മാരകശിലകള്‍
  • 1981 - വിലാസിനി (എം.കെ.മേനോന്‍ ) - അവകാശികള്‍
  • 1982 - വി.കെ.എന്‍ - പയ്യന്‍സ് കഥകള്‍
  • 1983 - എസ്.ഗുപ്തന്‍നായര്‍ - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
  • 1984 - ഡോ.കെ അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍
  • 1985 - ഡോ. സുകുമാര്‍അഴീക്കോട് - തത്ത്വമസി
  • 1985 - കമലാദാസ് - selected poems - English
  • 1986 - ഡോ.എം ലീലാവതി - കവിതാധ്വനി
  • 1987 - പ്രൊ. എന്‍ കൃഷ്ണപിള്ള – പ്രതിപാത്രം ഭാഷാഭേദം
  • 1988 - സി. രാധാകൃഷ്ണന്‍ - സ്പന്ദമാപിനികളെ നന്ദി
  • 1989 - ഒളപ്പമണ്ണ - നിഴലാന
  • 1990 - .വി.വിജയന്‍ - ഗുരുസാഗരം
  • 1991 - എം.പി.സങ്കുണ്ണിനായര്‍ - ഛത്രവും ചാമരവും
  • 1992 - എം.മുകുന്ദന്‍ - ദൈവത്തിന്റെ വികൃതികള്‍
  • 1993 - എന്‍.പി.മുഹമ്മദ്‌ - ദൈവത്തിന്റെ കണ്ണ്
  • 1994 - വിഷ്ണുനാരായണന്‍നമ്പൂതിരി - രാപ്പകലുകള്‍
  • 1995 - തിക്കോടിയന്‍ - അരങ്ങുകാണാത്ത നടന്‍
  • 1996 - ടി.പത്മനാഭന്‍ - ഗൌരി
  • 1997 - ആനന്ദ്‌ - ഗോവര്‍ദ്ധനന്റെ യാത്രകള്‍
  • 1998 - കോവിലന്‍ - തട്ടകം
  • 1999 - സി.വി.ശ്രീരാമന്‍ - ശ്രീരാമന്റെ കഥകള്‍
  • 2000 - ആര്‍ .രാമചന്ദ്രന്‍ - ആര്‍ രാമചന്ദ്രന്റെ കവിതകള്‍
  • 2001 - ആറ്റൂര്‍ രവിവര്‍മ്മ – ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍
  • 2002 - കെ.ജി. ശങ്കരപിള്ള - കെ.ജി. ശങ്കരപിള്ളയുടെ കവിതകള്‍
  • 2003 - സാറാ ജോസഫ്‌ - ആലാഹയുടെ പെണ്മക്കള്‍
  • 2004 - പോള്‍ സക്കറിയ – സക്കറിയയുടെ കഥകള്‍
  • 2005 - കാക്കനാടന്‍ - ജാപ്പന പുകയില
  • 2006 - എം.സുകുമാരന്‍ - ചുവന്ന ചിഹ്നനങ്ങള്‍
  • 2007 - സേതു - അടയാളങ്ങള്‍
  • 2008 - കെ.പി.അപ്പന്‍ - മധുരം നിന്റെ ജീവിതം
  • 2009 - യു എ ഖാദര്‍ - തൃക്കോട്ടൂര്‍ നോവെല്ലകള്‍
  • 2010 - എം.പി.വീരേന്ദ്രകുമാര്‍ - ഹൈമവതഭൂവില്‍

No comments: